ലോകത്തിലെ ഏറ്റവും വലിയ മരിയന്‍ രൂപം

ക്രൊയേഷ്യ: ലോകത്തിലെ ഏറ്റവും വലിയ മരിയന്‍ രൂപത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ക്രൊയേഷ്യയില്‍ പുരോഗമിക്കുന്നു. ഔര്‍ ലേഡി ഓഫ് ലോറെറ്റോ എന്ന ഈ മരിയന്‍ രൂപത്തിന് അമ്പത്തിയഞ്ച് അടി ഉയരമുണ്ട്. ലോറെറ്റോ മാതാവിനോട് പ്രത്യേകമായ ഭക്തിയുള്ളവരാണ് ക്രൊയേഷ്യക്കാര്‍. ലോറെറ്റോ മാതാവിന്റെ തിരുനാള്‍ മെയ് 9,10 തീയതികളിലാണ് ഇവിടെ ആഘോഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.