സ്ത്രീകളുടെ അന്തസ്സിനായി പോരാടണമെന്ന് ഫ്രാന്‍സിസ് പാപ്പാ

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുവാനുള്ള ആഗോളദിനത്തില്‍ പാപ്പാ പങ്കുവച്ച സന്ദേശം.

“പലപ്പോഴും സ്ത്രീകള്‍ അവഹേളിക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ബലാല്‍സംഗത്തിന് ഇരയാവുകയും വേശ്യാവൃത്തിയിലേയ്ക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യുന്നുണ്ട്. മെച്ചപ്പെട്ടൊരു ലോകം വേണമെങ്കില്‍ അത്, നന്മയും സമാധാനവുമുള്ളൊരു ഭവനമായിരിക്കണമെങ്കില്‍ നാമെല്ലാവരും ഓരോ സ്ത്രീയുടെയും അന്തസ്സിനായി പോരാടേണ്ടതുണ്ട്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.