മനുഷ്യക്കടത്തിനെതിരെ പുതിയ ഡോക്യുമെന്‍ററിയുമായി വത്തിക്കാന്‍ 

മനുഷ്യക്കടത്ത് ലോകത്തെ നശിപ്പിക്കുന്ന ഒരു തിന്മയാണെന്ന് വെളിപ്പെടുത്തി വത്തിക്കാന്‍. ഫ്രാന്‍സിസ് പാപ്പായുടെ അനുമതിയോടെ പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ ഗൈഡിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുക.

ലോകത്തിലെ ഏറ്റവും വൃത്തികെട്ട ബിസിനസാണ് മനുഷ്യക്കടത്ത് എന്ന് ഗൈഡില്‍ വ്യക്തമാക്കുന്നു. ജനുവരി 17 ന് പ്രസിദ്ധീകരിച്ച ഈ ഓണ്‍ലൈന്‍ ഗൈഡ് നിരവധി അഭ്യയാര്‍ത്ഥികളും കുടിയേറ്റക്കാരുമായി സംസാരിച്ചതിന്റെയും ഗവേഷങ്ങളുടെയും വെളിച്ചത്തില്‍ തയ്യാറാക്കിയ ഒന്നാണ്. മനുഷ്യത്വത്തിന് എതിരായി നില്‍ക്കുന്ന ഈ തിന്മയ്ക്ക് എതിരെ പോരാടുവാനും അതിനെ ഒറ്റക്കെട്ടായി നിന്ന് നേരിടുവാനും ആഹ്വാനം ഈ ഓണ്‍ലൈന്‍ ഡോക്യുമെന്റ് ആഹ്വാനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.