അമിതമായ ദേശീയ ബോധത്തിന്റെ വെല്ലുവിളികൾ ഉയർത്തിക്കാട്ടി വത്തിക്കാന്റെ ദീപാവലി സന്ദേശം

അമിതമായ ദേശീയ ബോധത്തിന്റെ വെല്ലുവിളികൾ ഉയർത്തിക്കാട്ടി വത്തിക്കാന്റെ ദീപാവലി സന്ദേശം. ഒക്‌ടോബർ 29-ന് പ്രസിദ്ധീകരിച്ച മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ സന്ദേശത്തിലാണ് ദീപാവലിയുടെ സന്ദേശം നൽകിയത്. ഹിന്ദുമതത്തിലെ പ്രധാന ആഘോഷങ്ങളിൽ ഒന്നായ ദീപാവലി ഈ വർഷം നവംബർ നാലിനാണ്.

അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷൻ, 2020 -മുതൽ ഇന്ത്യയെ മതസ്വാതന്ത്ര്യത്തിൽ ‘പ്രത്യേക പരിഗണനയുള്ള രാജ്യം’ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. മാർപാപ്പയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ഈ സന്ദേശം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.