വി.എം. മാത്യു വള്ളോപ്പള്ളിൽ നിര്യാതനായി

വി.എം. മാത്യു വള്ളോപ്പള്ളിൽ (89) ഇന്നലെ (24.8.2021) നിര്യാതനായി. മൃതസംസ്‍കാര ശുശ്രൂഷ ഇന്ന് രാവിലെ 10.30 -ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവിയേഴ്‌സ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

പരേതയായ ത്രേസ്യാമ്മ ആണ് ഭാര്യ. ജിജി, ഉഷ, ഫാ. മാത്യു വള്ളോപ്പള്ളിൽ MCBS (സിജി) എന്നിവരാണ് മക്കൾ. മരുമക്കൾ: മിനി പൊരിയത്ത് ഞാറക്കാട്, ജോളിച്ചൻ പുളിമൂട്ടിൽ തലപ്പലം.

ലൈവ് സ്ട്രീമിങ്ങിന്റെ ലിങ്ക് താഴെ കൊടുക്കുന്നു:

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.