വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ അനുസ്മരണനാളില്‍ ഫ്രാന്‍സിസ് പാപ്പാ പങ്കുവച്ച രണ്ടു സന്ദേശങ്ങള്‍

ഒക്ടോബര്‍ 22- ാം തീയതി വ്യാഴാഴ്ച വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ അനുസ്മരണനാളില്‍ സാമൂഹ്യശ്രൃംഖലയില്‍ ഫ്രാന്‍സിസ് പാപ്പാ പങ്കുവച്ച സന്ദേശങ്ങള്‍.

ആദ്യ സന്ദേശം:

“പലപ്പോഴും തന്റെ അന്തര്‍ഗതമെന്തെന്നോ, മനസ്സിന്റെയും ഹൃദയത്തിന്റെയും അഗാധതലങ്ങളില്‍ എന്താണു സംഭവിക്കുന്നതെന്നോ മനുഷ്യന് അറിയില്ല. അതിനാല്‍ ക്രിസ്തു നമ്മോടു സംസാരിക്കട്ടെ. കാരണം അവിടുത്തെ പക്കല്‍ ജീവന്റെ വചസ്സുകളുണ്ട്, നിത്യജീവന്റെ വചനങ്ങളുണ്ട്”‘ – ജോണ്‍പോള്‍ രണ്ടാമന്‍.

രണ്ടാമത്തെ സന്ദേശം:

“വി. ജോണ്‍പോള്‍ 2-ാമന്‍ പാപ്പായുടെ ജീവനോടുള്ള ഗാഢമായ പ്രതിപത്തിയും ദൈവികരഹസ്യത്തോടും ലോകത്തോടും മാനവകുലത്തോടുമുള്ള തീവ്രമായ അഭിനിവേശവും സഭയ്ക്കു ലഭിച്ച അനിതരസാധാരണമായ സമ്മാനമായിരുന്നു” – ജോണ്‍പോള്‍ രണ്ടാമന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.