ആഗമനകാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെക്കുറിച്ച് മാര്‍പാപ്പ

നവംബര്‍ 29, ആഗമനകാലം ആദ്യവാരം ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പാ കണ്ണിചേര്‍ത്ത ഒറ്റവരി ചിന്ത :

”ആഗമനകാലം പ്രത്യാശയിലേയ്ക്കുള്ള നിരന്തരമായ വിളിയാണ്. കാലത്തിന്റെ പരമമായ ലക്ഷ്യത്തിലേയ്ക്കും അതിന്റെ പൂര്‍ണ്ണിമയായ കര്‍ത്താവായ യേശുക്രിസ്തുവിലേയ്ക്കും സകലരെയും നയിക്കുവാന്‍ ദൈവം അതില്‍ സന്നിഹിതനാണെന്ന് അനുസ്മരിപ്പിക്കുകയാണ് ഈ സവിശേഷമായ കാലം.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.