പ്രാര്‍ത്ഥനയുടെ അരിപ്പയിലൂടെ ചിന്തകളെ രൂപാന്തരപ്പെടുത്താം; മാര്‍പാപ്പ

സാമൂഹ്യശ്രൃംഖലയില്‍ ഫ്രാന്‍സിസ് പാപ്പാ പങ്കുവച്ച സന്ദേശം…

”മറിയം ഇതെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു” (ലൂക്കാ 2: 19). അങ്ങനെ തന്നില്‍ സംഭവിച്ചതെല്ലാം മറിയം ഹൃദയത്തില്‍ ഉള്‍ക്കൊള്ളുകയായിരുന്നു, അതുവഴി അവയെല്ലാം പ്രാര്‍ത്ഥനയുടെ അരിപ്പയിലൂടെ കടന്നു രൂപാന്തരപ്പെടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.