കുടുംബത്തിന്റെ അടിത്തറ ഇളക്കുന്ന അഞ്ചു തരം കണ്ണീർ -ഫാ. ഡൊമിനിക്ക് വാളന്മനാൽ

കുടുംബത്തിന് നാശകരമാകുന്ന പല കാര്യങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് മറ്റുള്ളവരുടെ കണ്ണീര്‍ വീഴുക എന്നത്. അങ്ങനെ മറ്റുള്ളവരുടെ കണ്ണീര്‍ വീണ് ഇല്ലാതാവാനുള്ളതല്ല നമ്മുടെ കുടുംബങ്ങള്‍. ആയതിനാല്‍ ഇതിനെക്കുറിച്ച് നമ്മള്‍ ബോധവാന്മാരാകേണ്ടിയിരിക്കുന്നു. ഫാ. ഡൊമിനിക് വാളമ്‌നാല്‍ തന്റെ വചനസന്ദേശത്തില്‍ അക്കാര്യം ചൂണ്ടി കാണിച്ചു. അഞ്ചു തരം കണ്ണീരുകളെ അച്ചന്‍ തന്റെ പ്രസംഗത്തിലൂടെ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

1. മാതാപിതാക്കളുടെ കണ്ണീർ 

2. സഹോദരങ്ങളുടെ കണ്ണുനീർ (മരുമക്കളുടെ ഉൾപ്പെടെ )

3. മക്കളുടെ കണ്ണുനീർ ( ബോധപൂർവ്വം അബോർഷൻ ചെയ്യപ്പെട്ട ശിശുക്കളുടെയുൾപ്പെടെ )

4. ദരിദ്രരുടെ കണ്ണുനീർ

5. സഭയുടെ കണ്ണുനീർ

മുഴുവന്‍ പ്രസംഗത്തിനായി ക്ലിക്ക് ചെയ്യുക 

https://www.youtube.com/watch?feature=share&v=wWphHDZTEjU&app=desktop

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.