ജനുവരി 2 മത്തായി 6: 16-21 പിതാവിന്റെ മനപ്രീതി നേടുക

പരസ്യങ്ങളുടെ കാലമാണിത്. എന്തിനും ഏതിനും പരസ്യങ്ങള്‍. എല്ലാ മാധ്യമങ്ങളെയും അതിനായ് നാം ഉപയോഗിക്കുക. പക്ഷേ രഹസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ക്രിസ്തു നമ്മോട് പറയുകയാണ്. പരസ്യമായി ആളുകളെ കാണിക്കത്തക്കവിധം കാര്യങ്ങള് എല്ലാം അറിയുന്ന പിതാവിന്റെ മനപ്രീതി നേടുന്നതാണ് കൂടുതല്‍ അഭികാമ്യം. അപ്പോള്‍ മനുഷ്യര്‍ നല്‍കുന്ന പ്രതിഫലങ്ങളെക്കാള്‍ പതിന്മടങ്ങ് വലിയ പ്രതിഫലം ദൈവം നമുക്ക് നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.