ചെറുപുഷ്പ മിഷൻലീഗ് സ്ഥാപക നേതാവ് കുഞ്ഞേട്ടന്റെ ഭാര്യ തെയ്യാമ്മ നിര്യാതയായി

ചെറുപുഷ്പ മിഷൻലീഗിന്റെ സ്ഥാപകനേതാവ് പി.സി.എബ്രാഹം പല്ലാട്ടുകുന്നേലിന്റെ (കുഞ്ഞേട്ടൻ) ഭാര്യ തെയ്യാമ്മ എബ്രഹാം നിര്യാതയായി. 93 വയസായിരുന്നു. വാർധക്യ സഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു.

അതിരമ്പുഴ പെരുമാലില്‍ കൈതക്കരി കുടുംബാഗമാണ് തെയ്യാമ്മ. മൃതസംസ്ക്കാര ശുശ്രൂഷകള്‍ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചെമ്മലമറ്റം പള്ളിയില്‍.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.