നോമ്പുകാലത്തു ഉപേക്ഷിക്കേണ്ട 40 കാര്യങ്ങൾ

നോമ്പുകാലം ആത്മ ശിക്ഷണത്തിനുള്ള കാലമാണ്. കൃപകളുടെ വസന്തകാലം, ഇതു നമുക്കു അനുഭവവേദ്യമാകണമെങ്കിൽ ചില ഉപേക്ഷകൾ (No) നമ്മുടെ ജീവിതത്തിൽ നടക്കണം. അതിനു സഹായകരമായ നാൽപതു പ്രായോഗിക വഴികൾ ലൈഫ് ഡേ വായനക്കാർക്കു സമർപ്പിക്കുന്നു.

1.  പരാജയ ഭീതി
2. നമ്മുടെ സന്തോഷ മേഖല
3. അയോഗ്യരാണെന്ന വികാരം
4. അക്ഷമ
5. പിൻ വാങ്ങുന്ന പ്രകൃതം
6. മനുഷ്യ പ്രീതി മാത്രം ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ
7. താരതമ്യം ചെയ്യുന്ന സ്വഭാവം
8. കുറ്റം പറച്ചിൽ
9. കുറ്റബോധം
10. അമിത തീക്ഷ്ണത

11. ഉപദേശങ്ങളോടുള്ള താൽപര്യക്കുറവ്
12. അവിശുദ്ധി
13. അമിതമായ അംഗീകാര പ്രവണത
14. അനുകമ്പയില്ലായ്മ
15. വെറുപ്പ്
16. നിഷേധാത്മകത
17. ധാരാളിത്വം
18. മറ്റുള്ളവരെ വിശ്വസിക്കാതിരിക്കുന്ന സ്വഭാവം
19. കാഠിന്യ പ്രകൃതി
20.  പരാതി പറയുന്ന പ്രകൃതം

21. സന്തോഷം മാത്രം പ്രവർത്തിയുടെ അടിസ്ഥാനമാക്കുന്നത്.
22. എകാഗ്രതയില്ലായ്മ
23. ഉപേക്ഷ
24. മധ്യമത്വം
25. നശീകരണ സ്വഭാവമുള്ള വാക്കുകൾ
26. അമിത ജോലിത്തിരക്ക് നടിക്കുന്നത്
27. ഏകാന്തത
28. ഭിന്നിപ്പുണ്ടാക്കുന്ന സ്വഭാവം
29. കാര്യങ്ങൾ വിലയിരുത്താതെയുള്ള തീരുമാനം
30. ആകുലത

31. മറ്റു വ്യക്തികളോടൊ വസ്തുക്കളോടുള്ള അമിതമായ ആരാധന
32. മാറ്റത്തിനെ എതിർക്കുന്ന സ്വഭാവം
33. അഹങ്കാരം
34. ദൈവത്തെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാട്
35. അസൂയ
36. നന്ദിയില്ലായ്മ
37. അധികാരസക്തി
38. പരാശ്രയം കൂടാതെ കഴിയാമെന്ന മിഥ്യാബോധം
39. ദു:ഖം
40. എന്റെ ജീവിതം മാത്രം എന്ന ചിന്ത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.