ലൂർദ്ദ്, ഗ്വാഡലൂപ്പ്, റോം, വിശുദ്ധ നാട് എന്നീ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒരേ സമയം ജപമാല അർപ്പിക്കും

ഈ ജപമാല മാസത്തിൽ ലൂർദ്ദ്, ഗ്വാഡലൂപ്പ്, റോം, വിശുദ്ധ നാട് എന്നീ തീർത്ഥാടന കേന്ദ്രങ്ങൾ ഒന്നുചേർന്ന് ഒരേ സമയം ജപമാല പ്രാർത്ഥന ചൊല്ലും. ജപമാലരാജ്ഞിയുടെ തിരുനാൾ ദിനമായ ഒക്ടോബർ ഏഴിനാണ് ഈ പ്രാർത്ഥന നടത്തുന്നത്.

കോവിഡ് പകർച്ചവ്യാധി അവസാനിക്കുന്നതിനും കോവിഡ് ബാധിച്ച് മരണമടഞ്ഞവരെയും രോഗികളെയും പ്രത്യേകം അനുസ്മരിച്ചും പ്രാർത്ഥിക്കും. ഒപ്പം ലോകസമാധാനത്തിനു വേണ്ടിയും ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക നിയോഗങ്ങൾക്കു വേണ്ടിയും പ്രത്യേകം പ്രാർത്ഥന നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.