വികലാംഗരുടെ അന്തർദേശീയ ദിനത്തോടനുബന്ധിച്ച് പാപ്പാ സന്ദേശം അവതരിപ്പിക്കും

2021 നവംബർ 25 വ്യാഴാഴ്‌ച 12 മണിക്ക് പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ കാര്യാലയത്തിലെ ‘ജോൺ പോൾ രണ്ടാമൻ’ ഹാളിൽ വച്ച് അന്തർദേശീയ വികലാംഗരുടെ ദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ നൽകുന്ന സന്ദേശത്തിന്റെ അവതരണം നടത്തപ്പെടും.

ഡിസംബർ മൂന്നിനാണ് വികലാംഗരുടെ അന്തർദേശീയ ദിനം ആചരിക്കപ്പെടുന്നത്.

കടപ്പാട്: വത്തിക്കാൻ ന്യൂസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.