ദേശീയ വിദ്യാഭ്യാസ നയം കുറ്റമറ്റ രീതിയിൽ രൂപീകരിക്കണം: മാർ പെരുന്തോട്ടം

കേ​​​ന്ദ്ര ​​​ഗ​​​വ​​​ണ്‍മെ​​​ന്‍റി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ​​​ന​​​യം, വി​​​വി​​​ധ ത​​​ല​​​ങ്ങ​​ളി​​​ൽ നി​​​ന്നും ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ള്ള ആ​​​ശ​​​ങ്ക​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് കു​​​റ്റ​​​മ​​​റ്റ രീ​​​തി​​​യി​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ചേ ന​​​ട​​​പ്പാ​​​ക്കാ​​​വൂ എ​​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത കേ​​​ന്ദ്ര ഗ​​​വ​​​ണ്‍മെ​​​ന്‍റി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​തി​​​രൂ​​​പ​​​ത കേ​​​ന്ദ്ര​​​ത്തി​​​ൽ​​​ കൂ​​​ടി​​​യ പ​​​ഠ​​​ന​​​ശി​​​ബി​​​രം, പു​​​തി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യം വി​​​ല​​​യി​​​രു​​​ത്തി. ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ ബ​​​ഹു​​​സ്വ​​​ര​​​ത​​​യും സെ​​​ക്കു​​​ല​​​റി​​​സ​​​വും ഊ​​​ട്ടി​​​യു​​​റ​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​തി​​​ലുണ്ടാ​​​ക​​​ണ​​​മെ​​​ന്നും, ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ പു​​​തി​​​യ ന​​​യ​​​ത്തി​​​ൽ ഉ​​​ൾ​​​ച്ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗം നി​​ർ​​ദ്ദേ​​ശി​​ച്ചു.

അ​​​തി​​​രൂ​​​പ​​​ത​​യു​​ടെ അ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളു​​​ടെ​​​യും സ്കൂ​​​ളു​​​ക​​​ളു​​​ടെ​​​യും പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രും വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പു​​​തി​​​യ ന​​​യം വി​​​ദ്യാ​​​ഭ്യാ​​​സരം​​​ഗ​​​ത്ത് അ​​​സ​​​മ​​​ത്വം സൃ​​​ഷ്ടി​​​ക്കാ​​​ൻ സാ​​​ധ്യ​​ത​​​യു​​​ണ്ടെന്നും ഇ​​​ത് വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യു​​​ടെ ദേ​​​ശ​​​സാ​​​ത്​​ക​​ര​​​ണ​​​ത്തി​​​ന് വ​​​ഴി​​​യൊ​​​രു​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്നും ഈ ​​​ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന് ഭാ​​​ര​​​ത​​​ത്തി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ സ​​​ജീ​​​വസാ​​​ന്നി​​​ധ്യ​​​മാ​​​യ ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് വേ​​​ണ്ട​​​ത്ര പ്രാ​​​തി​​​നി​​​ധ്യം ല​​​ഭി​​​ച്ചി​​​ല്ല എ​​​ന്നും മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ ആ​​​മു​​​ഖ​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ഡോ. ​​​റൂ​​​ബി​​​ൾ രാ​​​ജ്, ഡോ. ​​​അ​​​നി​​​യ​​​ൻ​​​കു​​​ഞ്ഞ് എ​​​ന്നി​​​വ​​​ർ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി.

വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ റ​​​വ. ഡോ. ​​​ഫി​​​ലി​​​പ്സ് വ​​​ട​​​ക്കേ​​​ക്ക​​​ളം മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. പിആ​​​ർഒ അ​​​ഡ്വ. ജോ​​​ജി ചി​​​റ​​​യി​​​ൽ, ജാ​​​ഗ്ര​​​താ​​​സ​​​മി​​​തി കോ​​​-ഓർഡി​​​നേ​​​റ്റ​​​ർ ഫാ. ​​​ആ​​​ന്‍റ​​​ണി ത​​​ല​​​ച്ചെ​​​ല്ലൂ​​​ർ, കോ​​​ർ​​​പ്പറേ​​​റ്റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​ജോ​​​സ​​​ഫ് ക​​​റു​​​ക​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് റ​​​വ. ഫാ. ​​​ജോ​​​സ​​​ഫ് വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, റ​​​വ. ഡോ. ​​​തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത്, റ​​​വ. ഡോ. ​​​ഐ​​​സ​​​ക്ക് ആ​​​ല​​​ഞ്ചേ​​​രി, റ​​​വ. ഡോ. ​​​ചെ​​​റി​​​യാ​​​ൻ കാ​​​രി​​​ക്കൊ​​​മ്പി​​​ൽ, അ​​​ഡ്വ. ജോ​​​ർജ്ജ് വ​​​ർ​​​ഗ്ഗീ​​സ്, ജോ​​​ബി പ്രാ​​​ക്കു​​​ഴി, ഡൊ​​​മി​​​നി​​​ക് വ​​​ഴീ​​​പ്പ​​​റ​​​മ്പിൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.