സഭയുടെ സാമൂഹിക പ്രബോധന സംഗമത്തിന് പാപ്പയുടെ സന്ദേശം

സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ   7 – മത് സംഗമത്തിന മാർപാപ്പ സന്ദേശം അയച്ചു. വടക്കെ ഇറ്റലിയിലെ വെറോണ നഗരത്തില്‍ വച്ചാണ് സംഗമം നടക്കുന്നത്.  ‘മാറ്റം രാജഭക്തിയാണ്’ എന്നതാണ് സമ്മേളനത്തിന്‍റെ സൂത്രവാക്യം.

വിശ്വസ്തതയുടെ അടയാളമാണ് മാറ്റത്തിനുള്ള സന്നദ്ധതയെന്ന സമ്മേളനത്തിന്‍റെ മുഖ്യപ്രമേയത്തെ ആധാരമാക്കിയാണ് പാപ്പ സന്ദേശം അയച്ചത്. ഇത് നമ്മെ ആശ്ചര്യപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യേണ്ട യുക്തിപരമായ ധ്യാനമാണെന്ന് ആമുഖമായി പാപ്പ പറഞ്ഞു. 26-Ɔ൦ തിയതി ഞായറാഴ്ച സംഗമം സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.