ഡോ. ജേക്കബ് മാർ ബർണാബാസിന്റെ കബറടക്കം ഇന്ന്

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കാലം ചെയ്ത ഡൽഹി – ഗുഡ്ഗാവ് ഭദ്രാസനാദ്ധ്യക്ഷൻ ഡോ. ജേക്കബ് മാർ ബർണാബാസിന്റെ സംസ്കാരം ഇന്ന്.

ഡൽഹി നെബ് സരായി സെന്റ് മേരീസ് കത്തീഡ്രലിൽ 10 -നു തുടങ്ങുന്ന കബറടക്ക ശുശ്രൂഷകള്‍ക്ക് തിരുവല്ല ആർച്ചുബിഷപ്പ് തോമസ് മാർ കൂറിലോസ് മുഖ്യകാർമ്മികത്വം വഹിക്കും. സഭയിലെ മറ്റു ബിഷപ്പുമാർ ശുശ്രൂഷകളിൽ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.