ലൗ ​ജി​ഹാ​ദ് തടഞ്ഞേ തീരൂ: തലശേരി അതിരൂപതാ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ

വി​​​ദ്യാ​​​ർ​ത്ഥി​​​നി​​​ക്ക് ല​​​ഹ​​​രി ക​​​ല​​​ർ​​​ന്ന പാ​​​നീ​​​യം ന​​​ൽ​​​കി പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും നി​​​ർ​​​ബ​​​ന്ധി​​​ച്ച് മ​​​തം മാ​​​റ്റാ​​ൻ ശ്ര​​മി​​ക്കു​​ക​​യും​​ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​രാ​​​തി​​​ക്കാ​​​രാ​​​യ, പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നീ​​​തി ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഗൂ​​ഢല​​ക്ഷ്യ​​ത്തോ​​ടെ​​യു​​ള്ള ലൗ ​​​ജി​​​ഹാ​​​ദ് കേ​​​ര​​​ള​​​ത്തി​​​ലി​​​ല്ല എ​​​ന്ന നി​​​ല​​​പാ​​​ട് ഇ​​​നി​​​യെ​​​ങ്കി​​​ലും അ​​​ധി​​​കൃ​​​ത​​​ർ തി​​​രു​​​ത്ത​​​ണം. കു​​​റ്റ​​​ക്കാ​​​രെ ക​​​ണ്ടെ​​​ത്തു​​​ക​​​യും മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യി ശി​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ ഇ​​​ത​​​ര​​​ മ​​​ത​​​സ്ഥ​​​രു​​​ടെ ഇ​​​ട​​​യി​​​ലു​​​ള്ള ആ​​​ശ​​​ങ്ക​​​ക​​​ൾ ദൂ​​​രീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യൂവെന്ന് പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ വി​​​ല​​​യി​​​രു​​​ത്തി.

പ്ര​​​ണ​​​യം ന​​​ടി​​​ച്ച് മ​​​റ്റ് സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ മ​​​തം മാ​​​റ്റു​​​ന്ന​​​തി​​​ന് പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കു​​​ന്ന ഗൂ​​​ഢ​​​സം​​​ഘ​​​ങ്ങളെയും സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​യും ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും ത​​ട​​യു​​​ന്ന​​​തി​​​നും അ​​​ധി​​​കാ​​​രി​​​ക​​​ൾ തയ്യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് തെ​​​ങ്ങും​​​പ​​​ള്ളി, പാ​​​സ്റ്റ​​​റ​​​ർ കൗ​​​ൺ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ർ​​​ജ്ജ് ത​​​യ്യി​​​ൽ എ​​​ന്നി​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.