സീറോ മലങ്കര സെപ്റ്റംബര്‍ 07 ലൂക്കാ 2: 15-21 ദൈവത്തിന്റെ നിര്‍ദ്ദേശം

”ദൂതന്‍ നിര്‍ദ്ദേശിച്ചിരുന്ന യേശു എന്ന പേര് അവന് നല്‍കി.” ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ ദൈവത്തിന് ചില നിര്‍ദ്ദേശങ്ങളുണ്ട്. അത് അറിയാന്‍ എത്ര മാതാപിതാക്കള്‍ ശ്രമിക്കുന്നു. നമ്മുടെ ധാരണയ്ക്കനുസരിച്ച് ലോകത്തിന്റെ പ്രീതിയില്‍ മക്കളെ വാര്‍ക്കുമ്പോള്‍ വളരെ വേഗത്തില്‍ നമുക്ക് അവരെ നഷ്ടപ്പെടുന്നു.