സീറോ മലങ്കര ഫെബ്രുവരി 23 മത്തായി 6:1-4 പ്രതിഫലം

‘മറ്റുള്ളവര്‍ എന്ത് വിചാരിക്കും’ എന്ന ചിന്തയില്‍ നമ്മള്‍ ചെയ്യുന്ന ഭക്തകൃത്യങ്ങള്‍ക്കൊക്കെ ദൈവതിരുമുമ്പില്‍ പ്രതിഫലം കിട്ടില്ലെന്നാണ് യേശു പഠിപ്പിക്കുന്നത്. പള്ളിയില്‍ പോകുന്നതും ദാനധര്‍മ്മം ചെയ്യുന്നതും എന്തിനേറെ അമ്മയുടെ ശവസംസ്‌കാരത്തിന്റെ ആഘോഷം വരെ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയാകുമ്പോള്‍ ദൈവികനന്മയൊന്നും ഉണ്ടാവില്ല. ദൈവികമായ പ്രതിഫലം കിട്ടാനുളള മാര്‍ഗ്ഗം സത്കര്‍മ്മങ്ങള്‍ ദൈവതിരുമുമ്പില്‍ ചെയ്യുക എന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.