സീറോ മലങ്കര ഒക്ടോബര്‍ 18 മത്താ 15:1-9 പാരമ്പര്യവും ദൈവകല്പനയും

ഹൃദയങ്ങളില്‍ നിന്നും അകലുന്നവരും, അകലങ്ങളില്‍ ഹൃദയം സൂക്ഷിക്കുന്നവരും എന്നും നിയമങ്ങളില്‍ ജീവിതം പണിയുന്നവരാണ്. ഈ പണിതുയര്‍ത്തുന്ന സൗധങ്ങള്‍ക്ക് ബാബേല്‍ ഗോപുരത്തിന്റെ നിഴലുണ്ടാകാം. ദൈവമേ അധരം പോലെ ഹൃദയവും, ഹൃദയതാളം പോലെ ജീവിതവും സൂക്ഷിക്കാന്‍, ദൈവവചനത്തെ കാലങ്ങളിലൂടെ നിര്‍വചിക്കാനുള്ള ജ്ഞാനം നല്‍കണേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.