സീറോ മലങ്കര ഏപ്രില്‍ 09 മത്തായി 10: 26-33 ശക്തനായവന്‍

ഫാ. സ്റ്റാന്‍ലി തെങ്ങുവേലില്‍

“ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ട. മറിച്ച് ആത്മാവിനെയും ശരീരത്തെയും നരകത്തിന് ഇരയാക്കാന്‍ കഴിവുള്ളവനെ ഭയപ്പെടുവിന്‍” (മത്തായി 10: 28).

“That which doesn’t kill me makes me stronger” – Ann Keyser Stiyans

ദുഃഖങ്ങളും സഹനങ്ങളും തന്നെ ശക്തനാക്കി എന്നാണ് ഇത് വെളിപ്പെടുത്തുന്നത്. യേശു പറയുന്നു: ദുഖങ്ങളും സഹനങ്ങളും മാത്രമല്ല, രക്തസാക്ഷിത്വം പോലും ക്രിസ്തുശിഷ്യനെ ശക്തനാക്കുന്നു. ജീവനുള്ള ശിഷ്യനേക്കാള്‍ സത്യത്തിനു വേണ്ടി മരിച്ച ശിഷ്യര്‍ കൂടുതല്‍ കരുത്തരാണ്.

“നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് നിന്നെക്കൂടാതെ നിന്നെ രക്ഷിക്കുവാന്‍ കഴിയില്ല” – വി. അഗസ്ന്റെ വാക്കുകളെ നമുക്ക് ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാം.

ഫാ. സ്റ്റാന്‍ലി തെങ്ങുവേലില്‍

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.