സീറോ മലങ്കര ആഗസ്റ്റ് 07 മത്തായി 14: 34-36 സത്യത്തിന്റെ പൂർണ്ണത

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

യേശു സത്യമായും ദൈവപുത്രനാണെന്ന് ജനം സ്പർശിച്ച് തിരിച്ചറിയുന്നതിന്റെ വിവരണമാണ് ഈ വേദഭാഗം. ക്രിസ്തുവിനെ തൊടാതെ, അനുഭവിക്കാതെ ഒരു ക്രിസ്ത്യാനിക്ക് ജീവിതമില്ല. വി. തോമാശ്ലീഹാ പറയുന്നത് ശ്രദ്ധിക്കുക, “അവനെ സ്പർശിച്ചാലല്ലാതെ ഞാൻ വിശ്വസിക്കുകയില്ല.” അത്ഭുതങ്ങൾ എപ്പോഴും അടയാളങ്ങളാണ്. ആ അടയാളങ്ങൾ സത്യത്തിന്റെ പൂർണ്ണതയിലേക്ക് നമ്മെ എത്തിക്കുമെന്നതിൽ സംശയമില്ല.

അനുദിന ജീവിതത്തിൽ ഈശോ ചെയ്യുന്ന അത്ഭുതങ്ങളെ നമുക്ക് തിരിച്ചറിയാം. അത്ഭുതങ്ങളിലൂടെ ആ സത്യത്തിന്റെ പൂർണ്ണതയെ നമുക്ക് അനുഭവിച്ചറിയാം. അതിനു ദൈവം നല്ല സഹായിക്കട്ടെ.

ഫാ. ഫിലിപ്പ് മാത്യു, വെട്ടിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.