സീറോ മലങ്കര സെപ്റ്റംബര്‍ 25 ലൂക്കാ 6: 27-38 ദൈവികസ്വഭാവം

നിങ്ങള്‍ ദൈവമക്കളാണോ? അത് അറിയാന്‍ ഒരു എളുപ്പമാര്‍ഗ്ഗമുണ്ട്. സ്വന്തം അപ്പന്റെ സ്വഭാവം കാണിക്കുന്നവനാണ് യഥാര്‍ത്ഥ പുത്രന്‍. ദൈവം നിങ്ങളുടെ പിതാവാണെങ്കില്‍ ദൈവത്തിന്റെ സ്വഭാവം ജീവിതത്തില്‍ നിങ്ങള്‍ കാണിക്കണം. ദൈവത്തിന്റെ സ്വഭാവം എന്നത് നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുക എന്നതാണ് (6:35-36). ഈ ദൈവികസ്വഭാവം ജീവിതത്തിലാക്കുന്നതുവഴി നിങ്ങള്‍ ദൈവമക്കളായിത്തീരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.