സീറോ മലങ്കര ഒക്ടോബര്‍ 20 മര്‍ക്കോ. 16: 14-18 വിശ്വാസം

വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വ്യത്യാസം പോലും ഇതാണ്. അവിശ്വാസി അസാധാരണങ്ങളായി കരുതുന്ന പല സംഭവങ്ങളും വിശ്വാസിയുടെ സാധാരണ സംഭവങ്ങളായിരിക്കും.

നീ വിശ്വസിക്കുക. അപ്പോള്‍ നിന്റെ ജീവിതത്തില്‍, അസാധാരണതകള്‍ പതിവാകുന്നത് നിനക്ക് അനുഭവിക്കാനാകും. അസാധ്യമെന്ന് കരുതിയിരുന്നവ പോലും സാധിക്കാന്‍ നിനക്കാകും. കാരണം, വിശ്വസിക്കുമ്പോള്‍ നീ ഏകനല്ല; തമ്പുരാനും കൂടെയുണ്ട്. മറിച്ച്, അവിശ്വസിക്കുമ്പോള്‍ അപകടകരമായ വിധത്തില്‍ നീ ഏകനാണ്. നിനക്ക് ഒറ്റയ്ക്ക് എത്തിപ്പിടിക്കാവുന്നവ പരിമിതമാണ്. എന്നാല്‍, ഒരുമിച്ചാകുമ്പോള്‍ അപരിമിതമായ സാധ്യതകളിലേയ്ക്കാണ് നീ വളരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ