സീറോ മലങ്കര ഒക്ടോബര്‍ 13 ലൂക്കാ 20: 27-40 ദൈവവചനം

പുനരുത്ഥാനമില്ലെന്നു സ്ഥാപിക്കാനാണ് സദുക്കായര്‍ പുനര്‍വിവാഹത്തെക്കുറിച്ച്, മോശ നല്‍കിയ കല്‍പനയെ കൂട്ടു പിടിക്കുന്നത്. ദൈവവചനത്തെ കൂട്ടുപിടിച്ച് നമ്മുടെ തീരുമാനങ്ങള്‍ സ്ഥാപിച്ചെടുക്കുന്ന കപടഭക്തിയാണിത്. നേരെ മറിച്ച്, ദൈവവചനത്തെ തുറന്ന മനസ്സോടെ സ്വീകരിക്കുകയാണ് വേണ്ടത്. അപ്പോഴാണ് ദൈവവചനം നിന്നില്‍ ഫലങ്ങള്‍ ഉളവാക്കുന്നത്. കാര്യങ്ങള്‍ വാദിച്ചു ജയിക്കാനല്ല, ജീവിതത്തില്‍ മാറ്റവും സമാധാനവും വരുത്താനാണ് ദൈവവചനത്തെ നീ ഉപയോഗിക്കേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ