സീറോ മലങ്കര ഒക്ടോബര്‍ 02 മത്തായി 18: 12-14 ദൈവത്തിന്റെ ഗണിതം

ഒരു കൈയ്യകലത്തിലുള്ള തൊണ്ണൂറ്റിയൊന്‍പതിനേക്കാള്‍ പ്രധാനം, കൈവിട്ട് അകന്നുപോയ ഒരു ആടാണെന്ന് കണക്കു കൂട്ടുന്ന ദൈവം. ഇത് ദൈവത്തിന്റെ ഗണിതമാണ്. കാരണം, ക്രിസ്തുവിനറിയാം ആ തൊണ്ണൂറ്റിയൊന്‍പതില്‍ ഓരോന്നിനും ബാക്കി തൊണ്ണൂറ്റിയെട്ടു പേരുള്‍പ്പെട്ട ഒരു സമൂഹത്തിന്റെ സുരക്ഷിതത്വമുണ്ടെന്ന്. എന്നാല്‍, കാനനശൂന്യതയിലെവിടെയോ നെഞ്ചു നീറിയലയുന്ന ഒരു പാവം കുഞ്ഞാടിന് കൂട്ടായി ഭൂമിയിലാരാണുള്ളത്..?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.