സീറോ മലങ്കര ഡിസംബര്‍ 26 മത്തായി 2: 19-23 രക്ഷാകര പദ്ധതി

ജോസഫ് ഈജിപ്തിലേക്കു യാത്രയാകുന്നു, തിരിച്ചു വരുന്നതും ഒറ്റക്കല്ല. ദൈവത്തിന്റെ ദൂതന്റെ നിര്‍ദ്ദേശത്തില്‍ ആവര്‍ത്തിച്ചു കാണുന്നത് “ശിശുവിനേയും അമ്മയേയും കൂട്ടി” (3:13,20) പോകാനാണ്. രക്ഷാകര പദ്ധതി അങ്ങനെയാണ് നടപ്പിലാകുന്നത്. ജീവിതം രക്ഷാകരമാകുന്നത് ഒറ്റക്കാകുമ്പോഴല്ല മറിച്ച്, ഒരുമിച്ചാകുമ്പോഴാണ്. എങ്കില്‍ നിന്റെ യാത്രകള്‍ രക്ഷാകരമാകും; നിനക്കും അവര്‍ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.