സീറോ മലങ്കര സെപ്റ്റംബര്‍ 25 മര്‍ക്കോ. 13: 14-23 ഭീകര ദുരിതങ്ങളുടെ കാലം

നാം എത്ര ഭാഗ്യവാന്മാര്‍! ക്രിസ്തുവിന്റെ ജീവിതത്തിന്റെയും പഠനത്തിന്റെയും വ്യക്തിത്വത്തിന്റെയും സൗന്ദര്യം ദര്‍ശിക്കാന്‍ സാധിച്ചത് ഭാഗ്യമായി നമ്മള്‍ കരുതുന്നുണ്ടോ. അതോ അത് ജീവിതത്തിന്റെ ഒരു നിമിത്തം മാത്രമാണോ? ഈ വ്യക്തിത്വത്തിനു നേരെ കണ്ണ് തുറന്ന്, ആ സ്വരം ശ്രവിച്ച്, നമുക്ക് ജീവിതത്തെ ധന്യമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.