സീറോ മലങ്കര സെപ്റ്റംബര്‍ 14 മത്തായി 24: 29-36 മനുഷ്യപുത്രന്റെ ആഗമനം

കാലത്തിന്റെ സൂചനകള്‍ വായിച്ചറിയണമെന്നും നിത്യതയെ ഉന്നം വച്ച് ജീവിക്കണമെന്നുമാണ് ഈശോ പറയുന്നത്. ഈ ലോകത്തില്‍ ജീവിക്കുമ്പോഴും വരുവാനിരിക്കുന്ന ലോകത്തിന്റെ പൗരന്മാരാകാനുള്ള ഒരുക്കങ്ങള്‍ നമ്മള്‍ നടത്തണം എന്നര്‍ത്ഥം. കാരണം, ”ഇവിടെ നമുക്ക് നിലനില്‍ക്കുന്ന പട്ടണമില്ല.’