സീറോ മലങ്കര സെപ്റ്റംബര്‍ 08 ലൂക്കാ 18: 1-8 ദൈവത്തിന്റെ ബലഹീനത

വിശ്വാസവും പ്രത്യാശയും നിറഞ്ഞ മനസ്സില്‍ നിന്നുയരുന്ന പ്രാര്‍ത്ഥന ദൈവത്തിന് കേള്‍ക്കാതിരിക്കാനാവില്ല. ഇത് ദൈവത്തിന്റെ മാത്രം ബലഹീനതയാണ്.

അപരന്റെ യാചനകളെ, ‘ഇറേസ്’ ചെയ്യാനും ‘ഡിലീറ്റ്’ ചെയ്യാനുമുള്ള കഴിവ് മനുഷ്യന്റെ സവിശേഷതയാകുമ്പോള്‍ ദൈവത്തിന്റെ ബലഹീനതയാണ് ഈ യാചനകളെ കേള്‍ക്കുക എന്നുള്ളത്. ഈ കേള്‍ക്കപ്പെടലിന്റെ അടിസ്ഥാന യോഗ്യതകളെ – വിശ്വാസത്തെ, പ്രത്യാശയെ, നിഷ്‌കളങ്കതയെ പ്രാര്‍ത്ഥനയില്‍ ഒരിക്കലും മറന്നു പോകരുതെന്നു മാത്രം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.