സീറോ മലങ്കര ആഗസ്റ്റ് 25 ലൂക്കാ 11: 1-13 ദൈവപുത്രനായി തീരുക

ഓരോ ദിവസത്തെയും അപ്പം തരണമേ എന്ന് പ്രാര്‍ത്ഥിക്കാനാണ് യേശു പഠിപ്പിക്കുന്നത് (11:3). അതിലൂടെ ലഭിക്കുന്നത്, നിരന്തരമായി ദൈവത്തില്‍ ആശ്രയിക്കാനുള്ള അവസരമാണ്. ഓരോ ദിവസവും ദൈവം എന്നെ സംരക്ഷിച്ചുകൊള്ളും എന്ന ബോധ്യമാണ് അതില്‍ നിന്ന് ഉരുവാകുന്നത്. ചുരുക്കത്തില്‍ ദൈവം എന്റെ പിതാവാണെന്നുള്ള അനുഭവത്തില്‍ വളരുകയാണിവിടെ. അതായത് നീ ദൈവപുത്രനായിത്തീരുകയാണെന്നര്‍ത്ഥം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.