സീറോ മലങ്കര ആഗസ്റ്റ് 03 മര്‍ക്കോ. 4: 21-25 അളവുപാത്രങ്ങള്‍

എത്രയോ അളവുപാത്രങ്ങള്‍ നമുക്കുള്ളിലും പുറത്തും കൊണ്ടുനടക്കുന്നു! പലപ്പോഴും പുറത്തേയ്ക്ക് അളക്കുന്നവ ചെറുതും, അകത്തേയ്ക്ക് അളക്കുന്നവ വലുതുമാകാന്‍ നാം നന്നായി ശ്രദ്ധിക്കുന്നുമുണ്ട്. എപ്പോഴും, അപരന്റെ ആവശ്യമാകട്ടെ എന്റെ അളവുപാത്രത്തിന്റെ വലിപ്പം നിശ്ചയിക്കുന്ന ഘടകം. ആദ്യം മനസ് വളരട്ടെ; പാത്രം പിന്നാലെ വലുതായിക്കൊള്ളും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.