സീറോ മലങ്കര ജൂലൈ 29 യോഹ. 12: 24-26 മനുഷ്യസേവനം

നിത്യജീവിതത്തിലേയ്ക്കുള്ള നമ്മുടെ പ്രയാണത്തില്‍ യേശുവിനെ ശുശ്രൂഷിക്കുവാനാണ് നമ്മുടെ പ്രത്യേകവിളി. ശുശ്രൂഷാഭാവത്തെ ദാസ്യഭാവത്തില്‍ മാത്രമായി നാം ചുരുക്കാറുണ്ട്. ദാസനിലും യജമാനനിലും ചെറിയവനിലും വലിയവനിലും ഉണ്ടാകേണ്ട, ദൈവശുശ്രൂഷയില്‍ ഉരുത്തിരിയേണ്ട മനുഷ്യസേവനമാണ് – ശുശ്രൂഷയാണ് യേശുനാഥന്‍ സ്വപ്നം കാണുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.