സീറോ മലങ്കര ജൂലൈ 28 മത്തായി 12: 33-37 ഫലത്തില്‍ നിന്ന് വൃക്ഷത്തെ തിരിച്ചറിയുക

ആത്മാര്‍ത്ഥമായ ജീവിതത്തിന്റെ വിജയമാണ് നല്ല ഫലം. ധാര്‍മ്മിക മൂല്യങ്ങള്‍ക്കനുസരിച്ച് യഥാര്‍ത്ഥ വ്യക്തിത്വം പ്രകടമാക്കുന്നതാണ് നല്ല ഫലം നല്‍കുന്ന ജീവിതം. ഏശയ്യാ പ്രവാചകന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട് (5:20) ഹൃദയത്തിലും മനസ്സിലും ഇച്ഛാശക്തിയിലും പ്രവൃത്തിയിലും ക്രിസ്തുനാഥന്‍ രൂപാന്തരം പ്രാപിക്കണം. അങ്ങനെ അവന്റെ തിരുഹിതം നിറവേറ്റി ജീവിക്കാന്‍ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.