സീറോ മലങ്കര ജൂലൈ 27 മര്‍ക്കോ. 2: 23-28 ദൈവിക നിയമം

ഇവിടെ ശിഷ്യരുടെ പ്രവൃത്തിയോ സാബത്ത് നിയമമോ അല്ല പ്രധാനം. മറിച്ച്, നിയമത്തിന്റെ അന്ധമായ അനുഷ്ഠാനം വഴി, മാനുഷികത ക്രൂശിക്കപ്പെടാതിരിക്കണം, മനുഷ്യന്റെ ന്യായമായ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കപ്പെടണം. ഏതു നിയമവും ഓരോ സംഭവത്തോടും സാഹചര്യത്തോടും ചേര്‍ത്തുവച്ച് വ്യാഖ്യാനിക്കപ്പെടണം. ദൈവിക നിയമങ്ങളൊന്നും മനുഷ്യന്റെ നീറുന്ന വേദന കാണാതിരിക്കില്ലെന്നും അവയെ വ്യാഖ്യാനിക്കണമെങ്കില്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും നാം ഓര്‍മ്മിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.