സീറോ മലങ്കര ജൂലൈ 23 ലൂക്കാ 13: 31-35 ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക

കൃത്യമായ അനുഷ്ഠാനം ഒരാള്‍ക്ക് രക്ഷ പ്രദാനം ചെയ്യില്ല. മറിച്ച്, രക്ഷ പ്രദാനം ചെയ്യുന്നത് നീതിയുടെ പ്രവര്‍ത്തികളാണ് (13:27).

യേശുവിന്റെ വചനം ശ്രവിക്കുന്നതും അവനോടൊപ്പം ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും ഒരുവനെ ദൈവരാജ്യത്തിനുള്ളിലാക്കില്ലെന്ന് യേശു വ്യക്തമായി പഠിപ്പിക്കുന്നു. ഇത് രണ്ടും ചെയ്തിട്ടും ദൈവരാജ്യത്തിന് പുറത്താകുന്നവരെ അനീതി പ്രവര്‍ത്തിക്കുന്നവര്‍ എന്നാണ് യേശു വിശേഷിപ്പിക്കുന്നത് (13:27).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.