സീറോ മലങ്കര ജൂലൈ 17 മത്തായി 6: 24-34 ദൈവത്തിലേയ്ക്ക് നോക്കുക

അര്‍ഹിക്കുന്ന പരിഗണന നല്‍കി സകലതിനെയും പരിപാലിക്കുന്നവനാണ് സൃഷ്ടാവ്. അര്‍ഹമായതു ലഭിച്ചില്ല എന്നോര്‍ത്ത് ആകാശത്തിലെ ഒരു പക്ഷിക്കും ഉല്‍ക്കണ്ഠയില്ല; വയലിലെ ലില്ലിക്ക് സൗന്ദര്യം കുറഞ്ഞിട്ടുമില്ല. എങ്കില്‍ പിന്നെ ദൈവത്തിന്റെ ഛായയും സാദൃശ്യവുമുള്ള നിനക്ക് കുറവ് വരാന്‍ ദൈവം അനുവദിക്കുമോ..?

കുറവിലേയ്ക്ക് നോക്കാതെ കഴിവിലേയ്ക്ക് നോക്കുക. നീ ന്നിലേയ്ക്കു നോക്കാതെ ദൈവത്തിലേയ്ക്ക് നോക്കുക.