സീറോ മലങ്കര ജൂലൈ 12 ലൂക്കാ 20: 9-19 മുന്തിരിത്തോട്ടവും കൃഷിക്കാരും

മുന്തിരിത്തോട്ടം നമ്മുടെ ജീവിതമാണ്. നമ്മള്‍ അതിന്റെ കാവല്‍ക്കാര്‍ മാത്രം. ഈ ജിവിതം അതിന്റെ എല്ലാ നന്മകളോടും കൂടി ദൈവത്തിന് തിരികെ കൊടുക്കണം. ജീവിതം എന്റെ സ്വന്തമെന്ന് കരുതി, തോന്നിയ രീതിയില്‍ കൈകാര്യം ചെയ്താല്‍, അതിന്റെ ഉടമസ്ഥന്‍ വരുമ്പോള്‍ നമ്മള്‍ എന്ത് ഉത്തരം നല്‍കും..?