സീറോ മലങ്കര ജൂലൈ 08 മത്തായി 16: 5-12 വചനത്തെ വ്യക്തമായി മനസ്സിലാക്കുക

ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവ് ശ്രദ്ധിക്കുവിന്‍ എന്നുപറഞ്ഞാണ് യേശു ആരംഭിക്കുന്നത്. എന്നിട്ടും ശിഷ്യര്‍ കാര്യങ്ങളെ തെറ്റിദ്ധരിക്കുന്നു.

ഇന്നും യേശുവചനങ്ങളെ ശ്രദ്ധയോടെ ശ്രവിച്ചെങ്കില്‍ മാത്രമേ കൃത്യമായി ഗ്രഹിക്കാനാവൂ. വ്യക്തമായി വചനത്തെ മനസിലാക്കാത്തതിന്റെ ദുരവസ്ഥ നമ്മുടെ സമൂഹത്തിലും ഇല്ലേ..?