സീറോ മലങ്കര ജൂലൈ 07 ലൂക്കാ 10: 1-16 പ്രേഷിതദൗത്യം

ശിഷ്യര്‍ പാലിക്കേണ്ടതായ മൂന്ന് കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

വിളമ്പുന്നത് ഭക്ഷിക്കുക; രോഗികളെ സുഖപ്പെടുത്തുക; ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പറയുക.

അതായത് വിവേചനമില്ലാത്ത ഒരു സമൂഹനിര്‍മ്മിതി, മനുഷ്യന്റെ ശാരിരീക ആവശ്യങ്ങളിലുള്ള കരുതല്‍, സന്നിഹിതമായിരിക്കുന്ന ദൈവരാജ്യം പ്രദാനം ചെയ്യുന്ന സന്തോഷം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പ്രേഷിതദൗത്യം. നിന്റെ ജീവിതവും പ്രവര്‍ത്തനവും വഴി ഇതൊക്കെ സംഭവിക്കുന്നുണ്ടോ?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.