സീറോ മലങ്കര ഡിസംബർ 13 യോഹ. 16: 1-4 സഹനം

പരസ്യജീവിതത്തിനൊടുവില്‍ ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകുന്ന ഈശോ തന്റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള കരുതല്‍ വ്യക്തമാക്കുന്നു. അവരുടെ ചുറ്റും ശത്രുക്കള്‍ നിലയുറപ്പിക്കുമെന്നും ക്രിസ്ത്യാനികളെ പീഢിപ്പിക്കുകയെന്നത് ഒരു ദൈവനിയോഗം എന്നപോലെ അവര്‍ അനുഷ്ഠിക്കുമെന്നും ഈശോ പ്രവചിക്കുന്നു.

ഈശോ അനുഭവിച്ച പീഡകളില്‍ അവിടുത്തെ ശിഷ്യരും അഭിമാനത്തോടെ പങ്കുചേരണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.