സീറോ മലങ്കര ഡിസംബർ 02 യോഹ. 7: 40-46 സംസാരത്തിന്റെ പ്രത്യേകത

യേശുവിനെ പിടിക്കാതിരിക്കാനുള്ള കാരണമായി പടയാളികള്‍ പറയുന്നത്, അവനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല എന്നാണ്.

ക്രിസ്തുവിന്റെ സംസാരത്തിന്റെ പ്രത്യേകത എന്താണ്? അവന്റെ വാക്കും ജീവിതവും ഒന്നായിരുന്നു. വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരമാണ് ഇന്നത്തെ നേതാക്കന്മാരുടെ ശാപം. ഈ അന്തരം മരിക്കുമ്പോള്‍ ക്രിസ്തു ജനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.