സീറോ മലങ്കര ഒക്ടോബര്‍ 4 ലൂക്കാ 9:51-62 ‘ദൈവത്തില്‍ വിശ്വസിക്കുക’

ഒളിക്കാനും തല ചായ്ക്കാനും പാമ്പുകള്‍ക്കും പറവകള്‍ക്കും ഉചിതമായ സംവിധാനങ്ങളുണ്ടെങ്കിലും യേശുവിനില്ല. ജീവിതത്തില്‍ ഒരു സെക്യൂരിറ്റിയും ഇല്ലാത്ത യേശുവിന്റെ സെക്യൂരിറ്റി ദൈവമാണ്, ദൈവം കൂടെയുണ്ടൈന്നുള്ള വിശ്വാസമാണ്. ആ വിശ്വാസമുള്ളവനു മാത്രമേ മറ്റെല്ലാം ഉപേക്ഷിക്കാനാവൂ. ശിഷ്യനാകുക എന്നു പറഞ്ഞാല്‍ ദൈവം തരുന്ന സുരക്ഷിതത്വത്തില്‍ വിശ്വസിക്കുന്നവനാകുക എന്നാണ് അര്‍ത്ഥം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.