സീ​റോ മ​ല​ബാ​ർ സി​ന​ഡി​നു നാ​ളെ തു​ട​ക്കം

സീ​​​റോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സ​​​ഭ സി​​​ന​​​ഡി​​​നു സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ നാ​​​ളെ തു​​​ട​​​ക്ക​​​മാ​​​കും. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​ന​​​ഡി​​​ൽ സ​​​ഭ​​​യി​​​ലെ എ​​​ല്ലാ മെ​​​ത്രാ​​ന്മാ​​​രും പ​​​ങ്കെ​​​ടു​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ 27-ാമ​​​തു സി​​​ന​​​ഡി​​​ന്‍റെ ഒ​​​ന്നാ​​​മ​​​ത്തെ സെ​​​ഷ​​​നാ​​​ണു നാ​​​ളെ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

സി​​​ന​​​ഡി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള പ്രാ​​​രം​​​ഭ​​​ധ്യാ​​​നം പാ​​​ലാ രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ ന​​​യി​​​ക്കും. തു​​​ട​​​ർ​​​ന്നു മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ദീ​​​പം തെ​​​ളി​​​ച്ചു സി​​​ന​​​ഡി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന സി​​​ന​​​ഡ് 18നു ​​​സ​​​മാ​​​പി​​​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.