സീറോ മലബാര്‍ : ഫെബ്രുവരി 21 : ലൂക്ക 14: 25-35 മിശിഹായുടെ ശിഷ്യന്‍ സകലതും ഉപേക്ഷിക്കണം

സ്വന്തം കുരിശ് വഹിച്ച് പിന്നാലെ ചെല്ലുക എന്നതാണ് ശിഷ്യന്‍ ചെയ്യേണ്ട കാര്യം. നിന്റെ കുരിശ് നീ വഹിക്കുന്നുണ്ടോ? അതോ മറ്റുള്ളവരുടെ പുറത്ത് നിന്റെ കുരിശ് വച്ചു കൊടുക്കുകയാണോ ചെയ്യുന്നത്? യേശുശിഷ്യന്റെ മിനിമം യോഗ്യതയാണിത്. സ്വന്തം കുരിശ് മറ്റുള്ളവരുടെ തോളില്‍ വച്ചുകൊടുക്കാതിരിക്കുക. നിന്റെ ജീവിതത്തിന്റെയും പ്രവൃത്തികളുടെയും ഉത്തരവാദിത്വം നീ ഏറ്റെടുക്കാറുണ്ടോ?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.