സീറോ മലബാര്‍ മംഗളവാർത്താക്കാലം രണ്ടാം വെള്ളി ഡിസംബർ 10 ലൂക്കാ 6: 27-36 നിങ്ങളെ ദ്വേഷിക്കുന്നവർക്ക് നന്മ ചെയ്യുക

ഏറ്റവും മനോഹരമായ ബൈബിൾ ഭാഗങ്ങളിലൊന്നാണിത്. ശത്രുക്കളെക്കുറിച്ചും ക്ഷമയെക്കുറിച്ചുമുള്ള മാനുഷിക ചിന്താഗതികളെ ഇത് തകിടം മറിക്കുന്നു. നമ്മുടെ എല്ലാ പരാജയങ്ങളുടേയും ഒടുവിൽ, ദൈവം പുലർത്തുന്ന ഭാവം എന്തെന്ന് ഇവിടെ വ്യക്തമാണ്.

ജീവിതകാലത്തും മരണസമയത്തും ശത്രുക്കളോടുള്ള ക്ഷമ പ്രാവർത്തികമാക്കിയ ആളാണ് ഈശോ. ഈശോ ചെയ്തതുപോലെ ഞാനും ചെയ്താൽ എന്റെ കാഴ്ചപ്പാടുകളിൽ പ്രകാശം ഉദയം ചെയ്യും, എന്റെ ലോകം പുതുതാകും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.