സീറോ മലബാർ കൈത്താക്കാലം നാലാം ചൊവ്വാ ആഗസ്റ്റ് 20 മര്‍ക്കോ. 13: 14-23 ഭീകരദുരിതങ്ങളുടെ കാലം

നാം എത്ര ഭാഗ്യവാന്മാര്‍! ക്രിസ്തുവിന്റെ ജീവിതത്തിന്റെയും പഠനത്തിന്റെയും വ്യക്തിത്വത്തിന്റെയും സൗന്ദര്യം ദര്‍ശിക്കാന്‍ സാധിച്ചത് ഭാഗ്യമായി നമ്മള്‍ കരുതുന്നുണ്ടോ..? അതോ, അത് ജീവിതത്തിന്റെ ഒരു നിമിത്തം മാത്രമാണോ..? ഈ വ്യക്തിത്വത്തിനു നേരെ കണ്ണുതുറന്ന്, ആ സ്വരം ശ്രവിച്ച്, നമുക്ക് ജീവിതത്തെ ധന്യമാക്കാം.

ഫാ. ജി.കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.