സീറോ മലബാര്‍ ഏലിയാ ശ്ലീവാ മൂശാക്കാലം ആറാം ബുധന്‍ ഒക്ടോബര്‍ 16 യോഹ. 10: 1-15 നിത്യമായ ജീവന്‍

യേശുവിന്റെ സ്വരം കേള്‍ക്കുന്നവനും അവനെ അനുഗമിക്കുന്നവനും അവന്‍ വാഗ്ദാനം ചെയ്യുന്നത് നിത്യജീവനാണ്. മരണത്തിനു പോലും നശിപ്പിക്കാനാവാത്ത വിധം നിന്റെ ജീവന്‍ നിലനില്‍ക്കണമെങ്കില്‍ മാര്‍ഗ്ഗം ഒന്നേയുള്ളൂ – യേശുവിനെ അനുഗമിക്കുക. ആടുകള്‍ക്കു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്ന ഇടയനായ യേശുവിനെയാണ് നീ അനുഗമിക്കേണ്ടത്. അതായത്, നീയും യേശുവിനെപ്പോലെ ഇടയനാകുക എന്നു സാരം. നിത്യമായ ജീവന്‍ നേടാനുള്ള മാര്‍ഗ്ഗമാണിത്.

ഫാ. ജി. കടൂപ്പാറയില്‍ MCBS