സീറോ മലബാര്‍ ഏലിയാ ശ്ലീവാ മൂശാക്കാലം ഒന്നാം ശനി സെപ്റ്റംബര്‍ 14 ലൂക്കാ 24: 13-35 യേശുവിനെ കേള്‍ക്കുക

യേശു നിന്റെ കൂടെയുണ്ട്, നിന്റെ കുടുംബത്തിലുണ്ട്. അത് തിരിച്ചറിയാന്‍ നിനക്ക് കഴിയാത്തതിനു കാരണം, നീ തുടര്‍ന്നുകൊണ്ടു പോരുന്ന തര്‍ക്കവും വാദപ്രതിവാദവും കലഹവുമാണ്.

എമ്മാവൂസ് ശിഷ്യര്‍ ചെയ്തത് ശ്രദ്ധിക്കുക. അവരുടെ ചര്‍ച്ചയും സംസാരവും യേശുവിനോടായിരുന്നു. അവര്‍ യേശുവിനോട് സംസാരിക്കുകയും അവര്‍ ഒരുമിച്ച് യേശുവിനെ കേള്‍ക്കുകയും ചെയ്തു. നീയും നിന്റെ സ്വന്തപ്പെട്ടവരും ഒരുമിച്ച് യേശുവിനോട് സംസാരിക്കാറുണ്ടോ? യേശുവിനെ കേള്‍ക്കാറുണ്ടോ?

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.